Book is a Relationship


Pracheena Malabar(Malayalam)

Pracheena Malabar(Malayalam)

Dr.Shamsullah Qadiri

Paperback (OB) 79 Pages

Price RS 70.00

ISBN 9789380081267

ബഹുഭാഷാ പണ്ഡിതനായിരുന്ന ദ്ര. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച് അക്കദമികമായി പഠിച്ചു ഉര്‍ദുവില്‍ തയ്യാറാക്കി 1930-ല്‍ അലിഗടിലെ ഒരു വലിയ വിദ്യാഭ്യാസ സമ്മേളനത്തില്‍ വെച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.പേര് മലബാര്‍ എന്നാണെങ്കിലും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള പഴയ കേരളമാണ് വിവക്ഷ