Book is a Relationship


Paradesi: Sinimayum Rashtreeyavum(Malayalam)

Paradesi: Sinimayum Rashtreeyavum(Malayalam)

Editor. Dr.Umer Tharamel

Paperback(OB) 118 Pages

Price RS 100.00

ISBN 9788190601979

 ഇന്ത്യ വിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് പരദേശിയിലൂടെ ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച് വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ എപ്രകാരത്തില്‍ വ്യാകാനിക്കുന്നു എന്നതിന് മികച്ച തെളിവാണ് പി.ടി യുടെ  പരദേശി .
                       പാക് പൗരത്വം അടിച്ചേല്പ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദ്രിശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരു പുസ്തകമാണിത്. 'പരദേശി' ചലച്ചിത്രം പ്രശ്നവല്‍ക്കരിക്കുന്ന ഇടങ്കളെ ലേഖകര്‍ അന്വേഷിക്കുന്നു .