Book is a Relationship


Matham Mathathinethire(Malayalam)

Matham Mathathinethire(Malayalam)

Dr.Ali Shariati

Paperback(OB) 64 Pages

Price RS 46.00

ISBN 8190388703

 പ്രശസ്ത സാമൂഹിക ശാസ്ത്രകാരന്‍, ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ താത്വികാചാരാന്യന്‍ , മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്‍മന്കളെ അപഗ്രഥിച്ചു കൊണ്ട് ശരീഅതി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷനങ്കലാനിതില്‍ . മതവും മതനിഷേതവും തമ്മിലല്ല, മതവും മതവും തമ്മിലാണ് ചരിത്രത്തിലെന്നും ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത് - വര്‍ഗവിഭജനങ്കലെയും കഷ്ടപ്പാടുകളെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാധാസ്ഥിധിക്കെതിരില്‍ നിലകൊള്ളുകയും മര്തിതരെയും ദരിദ്രരെയും പിന്തുണക്കുകയും ചെയ്യുന്ന എകദൈവവാദവും തമ്മില്‍. ആധുനിക ബുദ്ധിജീവികളിലും ഭൂരിഭാഗം മുസ്ലിമ്കളിലും ആഴത്തില്‍ വേരോടിയ ഒരു തെറ്റിധാരണ ഇവിടെ തകര്‍ന്നു വീഴുന്നു.